Posted On
date_range Updated On
date_range നോർക്ക അറ്റസ്‌റ്റേഷൻ നിർത്തിവെച്ചു
തിരുവനന്തപുരം: നോർക്ക റൂട്ട്സിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ലോക് ഡൗൺ പശ്ചാത്തലത്തിലാണ് തീരുമാനം.
തിരുവനന്തപുരം ഹെഡ് ഓഫീസിലും എറണാകുളം, കോഴിക്കോട് റീജിയണൽ സെൻ്ററുകളിലും ജില്ലാ ഓഫീസുകളിലും നടക്കുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.