Posted On
date_range Updated On
date_range നിപ: ആശങ്ക വേണ്ടെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: നിപ വൈറസ് പടരുന്നതിനെക്കുറിച്ച് കേള്‍ക്കുന്ന കിംവദന്തികളില്‍ ആശങ്കപ്പെടാതിരിക്കാന്‍ ഗവര്‍ണര്‍ പി. സദാശിവം അഭ്യര്‍ഥിച്ചു. ആരോഗ്യവകുപ്പിെൻറ നിര്‍ദേശം കൃത്യമായി പാലിക്കാനും ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും വിദഗ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണവിശ്വാസമര്‍പ്പിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.