Posted On
date_range Updated On
date_range തൃശൂർ ജില്ലയിലെ അഞ്ച് വീടുകളിൽ എൻ.ഐ.എ റെയ്ഡ്
തൃശൂർ: തൃശൂർ ജില്ലയിലെ അഞ്ച് വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, കൂവത്തൂർ മേഖലയിലെ പ്രവാസി വ്യവസായികളുടെ അഞ്ച് വീടുകളിലാണ് എൻ.ഐ.എ റെയ്ഡ് നടത്തിയത്.
തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പഴയ തീവ്രവാദ കേസുകളിൽ ഇവർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.