പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range നവജാത ശിശു പറമ്പിൽ മരിച്ച നിലയിൽ
മലപ്പുറം: നവജാത ശിശുവിനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ കന്മനം ചീനക്കലിലാണ് സംഭവം.
പറമ്പിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.