നെഹ്റു ട്രോഫിക്ക് തുടക്കം: ഓളപ്പരപ്പിൽ ആവേശവുമായി ചുണ്ടൻവള്ളങ്ങൾ

ആലപ്പുഴ: ഓളപ്പരപ്പിൽ ആവേശം വിതറി നെഹ്റുട്രോഫി വള്ളംകളിക്ക് തുടക്കം. 20 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ആകെ 77 വള്ളങ്ങൾ മത്സരിക്കുന്നുണ്ട്.


നാലു ട്രാക്കുകൾ വീതമുള്ള ഹീറ്റ്സുകളായാണ് മത്സരം. ഹീറ്റ്സിൽ മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങൾ ഫൈനലിൽ മത്സരിക്കും. ഒമ്പത് വിഭാഗങ്ങളിലായാണ് മത്സരം. ഫൈനലിൽ വിജയിക്കുന്ന ചുണ്ടൻ വള്ളത്തിനാണ് ട്രോഫി ലഭിക്കുക. വൈകീട്ട് അഞ്ചിനാണ് ഫൈനൽ മത്സരം നടക്കുക. 



Tags:    
News Summary - Nehru trophy boat race Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.