Posted On
date_range Updated On
date_range നിപ ഗവേഷണ കേന്ദ്രം തുടങ്ങാൻ സഹായം തേടും -ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഏഴ് പേർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാലും ആരോഗ്യവകുപ്പ് നിരീക്ഷണം തുടരുമെന്നും അവർ അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനുമായി ഇന്ന് ഉച്ചക്ക് ചർച്ച നടത്തും. നിപ ഗവേഷണ കേന്ദ്രം തുടങ്ങുന്നതിന് സഹായം തേടുമെന്നും കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.