കായംകുളം: എൻ.സി.പി ദേശീയ സമിതി അംഗവും നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് നേതാവുമായ അഡ്വ. ഹാമിദ് എസ്. വടുതല(63) അപകടത്തിൽ മരിച്ചു. കൊല്ലം അഞ്ച്കല്ല് മൂട്ടിൽ റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം.
എം.ഇ.എസ് ആലപ്പുഴ മുൻ ജില്ലാ പ്രസിഡന്‍റ് ആയിരുന്നു. ഭാര്യ നിഷ. മക്കൾ: അഡ്വ.ജവഹർ ഹാമിദ്, സുനൈന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.