നൗഷാദിന്‍റെ കൊലപാതകം പ്രത്യേകസംഘം അന്വേഷിക്കണം -ചെന്നിത്തല

തിരുവനന്തപുരം: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദി​​െൻറ കൊലപാതകം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ പ്പെടുന്ന പ്രത്യേക ടീം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ഇൗ കൊലപാതകത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. എസ്.ഡി.പി.ഐയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. പ്രദേശത്ത് നേരത്തേതന്നെ സംഘര്‍ഷം നിലനിന്നിരുന്നിട്ടും പൊലീസ് ജാഗ്രത പുലര്‍ത്താത്തതാണ് കൊലപാതകത്തിന് വഴി​െവച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Naushad Murder Case Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.