Posted On
date_range Updated On
date_range നളിനി നെറ്റോയുടെ മാതാവ് നിര്യാതയായി
തിരുവനന്തപുരം: തൈക്കാട് ശാസ്താംകോവില്‍ റോഡിലെ ചന്ദ്ര രാമകൃഷ്ണന്‍ (83) നിര്യാതയായി. കോളേജ് വിദ്യാഭ്യാസ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ഗണിത അധ്യാപകനുമായിരുന്ന ടി.എസ്. രാമകൃഷ്ണന്‍റെ പത്നിയാണ്.
മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ, ആര്‍. മോഹന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഡെസ്മണ്ട് നെറ്റോ, ഡോ. എച്ച്. പൂര്‍ണിമ മോഹന്‍. സംസ്കാരം ഇന്ന് (ബുധൻ ) ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.