കോഴിക്കോട് കല്ലാച്ചിയിൽ ബേക്കറിയിൽ തീപിടിത്തം

നാദാപുരം: കല്ലാച്ചിയിലെ പഴയ മാർക്കറ്റ് റോഡിലെ കീർത്തി ബേക്കറിയിൽ തീപിടിത്തം. ബുധനാഴ്ച്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. രാവിലെ കാൽനടയാത്രക്കാരൻ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചേലക്കാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Tags:    
News Summary - Nadapuram Bakery Fire-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.