Posted On
date_range Updated On
date_range വെള്ളാപ്പള്ളിക്കെതിരെ എം.വി. ഗോവിന്ദൻ; ‘വർണമില്ലാത്ത എസ്.എൻ.ഡി.പിയെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നു’
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർണമില്ലാത്ത എസ്.എൻ.ഡി.പി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടു പോകുന്നുവെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
മകൻ നേരത്തെ കാവി രാഷ്ട്രീയത്തിനൊപ്പം പോയി. നടേശന്‍റെ ഭാര്യ ബി.ജെ.പിക്കായി പ്രവർത്തിച്ചെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.