Posted On
date_range Updated On
date_range കൊച്ചി നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു
കൊച്ചി: നഗരത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചത്.
ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.