Posted On
date_range Updated On
date_range സി.പി.എം ചോരക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ കണക്കുതീര്‍ക്കും -എം.ടി രമേശ്
കൊച്ചി: സി.പി.എം ചോരക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ കണക്കുതീര്‍ക്കുമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. സി.പി.എമ്മിന് ആവശ്യമില്ലാത്ത സമാധാനം കണ്ണൂരില്‍ സംഘപരിവാറിനും വേണ്ട. പിണറായി വിജയന് മുന്നില്‍ മുട്ടു മടക്കുന്നതിനേക്കാള്‍ നല്ലത് ബലിദാനി ആകുന്നതാണെന്നും എം.ടി. രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.