Posted On
date_range Updated On
date_range എം.ആർ. രാധാകൃഷ്ണ മേനോൻ നിര്യാതനായി
കൊച്ചി: തേവയ്ക്കൽ രാധാ നിവാസിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ എം.ആർ. രാധാകൃഷ്ണ മേനോൻ (81) അന്തരിച്ചു. ചേർത്തല മൂന്നാംകര കുടുംബാംഗമാണ്. ഭാര്യ: പരേതയായ തലശ്ശേരി പിണറായി കുനിയിൽ സരോജിനി.
മക്കൾ: ബേബി റീന-അസോസിയേറ്റ് പ്രൊഫസർ, (ഭാരതമാതാ കോളജ്- തൃക്കാക്കര), ആർ.കെ. ബിജുരാജ് - ചീഫ് സബ് എഡിറ്റർ, (മാധ്യമം), ഡോ. ബിനുരാജ് മേനോൻ ആർ.കെ (അസോസിയേറ്റ് പ്രൊഫസർ യു.കെ).
മരുമക്കൾ: സജിത്ത് മേനോൻ - അസിസ്റ്റന്റ് ജനറൽ മാനേജർ, (സാഫ്രോൺ തൊറാപ്യൂട്ടിക്കൽസ്), മിന്നു വേണുഗോപാൽ - സീനിയർ സബ് എഡിറ്റർ, മാതൃഭൂമി, കൊച്ചി, ഡോ. നവ്യ മേനോൻ ( യു.കെ) സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30 കാക്കനാട് അത്താണി പൊതു ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.