Posted On
date_range Updated On
date_range പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശനത്തില്‍ ദുഃഖമുണ്ടെന്ന് മുഹമ്മദ് റിയാസ്
കോഴിക്കോട്: പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തില്‍ ദുഖമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വർഗീയ ശക്തികള്‍ക്കെതിരായി കോണ്‍ഗ്രസിന് ശക്തമായ നിലപാട് എടുക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഇതിലൂടെ ജനങ്ങളിലെത്തിയത്. കേരളത്തില്‍ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് ഇത്തവണയും ലോക്സഭ തെരെഞ്ഞെടുപ്പില്‍ പോരാട്ടം.
അതില്‍ എൽ.ഡി.എഫ് വിജയിക്കും. ഒരു പ്രത്യേക മതവിഭാഗത്തെ എതിര്‍ക്കുന്ന നയമല്ല മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫിനും ഉള്ളതെന്നും മുഹമ്മദ് റിയാസ് കോഴിക്കോട് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.