Posted On
date_range Updated On
date_range മോദി കാറ്റ് പോയ ബലൂണെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: നോട്ട് നിരോധനത്തിലൂടെ ഉടലെടുത്ത പ്രതിസന്ധിക്ക് 50 ദിവസം കൊണ്ട് പരിഹാരം കാണുമെന്ന പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കാറ്റ് പോയ ബലൂണ്‍ പോയ അവസ്ഥിയിലായെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലികുട്ടി. 50 ദിവസം കഴിഞ്ഞാല്‍ എല്ലാം ശരിയാവുമെന്നും ഇല്ലെങ്കില്‍ തന്നെ വെടിവെച്ച് കൊന്നോളൂ എന്നും പറഞ്ഞ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചാനലുകള്‍ക്ക് മുന്നില്‍ വന്ന് പൊട്ടന്‍ കളിക്കുകയാണുണ്ടായത്. ഇതിനെതിരെ പ്രതികരിക്കാന്‍ ദേശീയതലത്തില്‍ ശക്തമായ പ്രതിപക്ഷം ഇല്ലാതെ പോയെന്ന് മലപ്പുറത്ത് ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് പരിപാടി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.