Posted On
date_range Updated On
date_range സി.പി.എമ്മിെൻറ രണ്ടാം ശത്രു കോൺഗ്രസ് - എം.എം. മണി
മൂന്നാര്‍: വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ കൊന്നൊടുക്കുന്ന ബി.ജെ.പിയും ആർ.എസ്.എസുമാണ് സി.പി.എമ്മിെൻറ മൃഖ്യ ശത്രുക്കളെന്നും കോൺഗ്രസ് രണ്ടാം ശത്രുവെന്നും മന്ത്രി എം.എം. മണി. മൂന്നാറില്‍ സി.പി.എം ഏരിയ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ. വിജയൻ, കെ.വി. ശശി, എം.വി. ശശികുമാർ, എ. രാജ, ആർ. ഈശ്വരന്‍, എം. ലക്ഷ്മണൻ, എസ്. രാജേന്ദ്രന്‍ എം.എൽ.എ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.