Posted On
date_range Updated On
date_range മറുനാടൻ െഎ.എ.എസുകാർ െപാട്ടന്മാർ– മന്ത്രി എം.എം. മണി
ഇടുക്കി : രാജമാണിക്യം അടക്കം മറുനാട്ടിലെ ഐ.എ.എസുകാര്‍ ശുദ്ധ പൊട്ടന്മാരാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. സി.പി.എം ഏലപ്പാറ ഏരിയ സമ്മേളനത്തോടനുബസിച്ച് നടന്ന പൊതുസമ്മേളനം വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകാശത്തുകൂടി പറന്നുനടന്നാണ് നിവേദിത പി.ഹരന് റിപ്പോര്‍ട്ട് തയാറാക്കിയത്. രാജമാണിക്യം റിപ്പോര്‍ട്ട് മറ്റൊരു പതിപ്പാണ്.
കേരളത്തെക്കുറിച്ച് മനസ്സിലാക്കാതെയാണ് ഇവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. ഇതിെൻറ പരിണിത ഫലമാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്. ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കുന്നത് സി.പി.എം മാത്രമാണ്. സി.പി.എമ്മിനെ മാത്രമാണ് ബി.ജെ.പി. ആക്രമിക്കുന്നതും. തല്ലുകൊണ്ടു മടുക്കുമ്പോള്‍ തിരിച്ചു തല്ലിയാല്‍ ഇടതുപക്ഷത്ത് നില്‍ക്കുന്നവരും കൂടെനിന്ന് കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എം.ജെ. വാവച്ചന് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.