എം.എം ഹസന്‍റെ മാതാവ് ഫാത്തിമാ ബീവി അന്തരിച്ചു 

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍റെ മതാവ് ഫാത്തിമാ ബീവി (87) അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 11 മണിക്ക് മണക്കാട് വലിയ പള്ളിയിൽ. വഴുതക്കാട് ഇശ്വര വിലാസം റോഡിൽ എം.എം ഹസന്റെ വസതിയിൽ ഇന്ന് ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. 

Tags:    
News Summary - MM Hassan Mother Dies-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.