Posted On
date_range Updated On
date_range മാണിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് എം.എം.ഹസൻ
തിരുവന്തപുരം: കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് നിയുക്ത കെ.പി.സി.സി പ്രസിഡൻറ് എം.എം.ഹസൻ. യു.എഡി.എഫിെൻറ അവിഭാജ്യഘടകമാണ് കെ.എം.മാണിയെന്നും ഹസൻ പറഞ്ഞു. കുഞ്ഞാലിക്കാട്ടിയുടെ പത്രികക്കെതിരായ ബി.ജെ.പിയുടെ പരാതി പരാജയ ഭീതിമൂലമാണെന്നും ഹസൻ പറഞ്ഞു.
ശനിയാഴ്ചായാണ് കെ.പി.സി.സിയുടെ താൽകാലിക പ്രസിഡൻറായി എം.എം.ഹസനെ നിയമച്ചത്. ഇന്ന് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിലെത്തി വി.എം സുധീരനിൽ നിന്ന് എം.എം.ഹസൻ കെ.പി.സി.സി പ്രസിഡൻറായി ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.