മുരളി പെരുനെല്ലി

സി.പി.എം തൃശൂർ ജില്ല സമ്മേളനത്തിൽ പ​ങ്കെടുത്ത എം.എൽ.എ മുരളി പെരുനെല്ലിക്ക് കോവിഡ്

തൃശൂർ: മണലൂർ എം.എൽ.എ മുരളി പെരുനെല്ലിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം തൃശൂർ ജില്ല സമ്മേളനത്തിൽ ഇദ്ദേഹം പ​ങ്കെടുത്തിരുന്നു. പനിയെ തുടർന്ന് ശനിയാഴ്ച സി.പി.എം ജില്ല സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല.

ജില്ല സെക്രട്ടേറിയറ്റ് അംഗമാണ്. സമ്മേളനം നിയന്ത്രിച്ചിരുന്ന പ്രസീഡിയം കമ്മിറ്റി അംഗവുമായിരുന്നു.

Tags:    
News Summary - MLA Murali Perunelli affected covid, who participated in the CPM Thrissur district conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.