Posted On
date_range Updated On
date_range എം.കെ. രാഘവൻ കോൺഗ്രസ് പാർലമെൻററി പാർട്ടി സെക്രട്ടറി
ന്യൂഡൽഹി: കോൺഗ്രസ് പാർലമെൻററി പാർട്ടി സെക്രട്ടറിയായി എം.കെ. രാഘവനെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചു. ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ് എന്നിവരാണ് നിർവാഹക സമിതി അംഗങ്ങൾ. മൂന്നു സെക്രട്ടറിമാരിൽ ഒരാളാണ് എം.കെ രാഘവൻ. സന്തോഷ്സിങ് ചൗധരി, ഡോ. അമി യജ്നിക് എന്നിവരാണ് മറ്റു സെക്രട്ടറിമാർ. ഡി.കെ. സുരേഷ് ട്രഷറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.