Posted On
date_range Updated On
date_range തൊടുപുഴയിൽ കാണാതായ വിദ്യാർഥികളെ കണ്ടെത്തി
തൊടുപുഴ: തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് കാണാതായ നാല് വിദ്യാർഥികളെ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
12, 13 വയസുള്ള കുട്ടികളെ ചൊവ്വാഴ്ച രാവിലെ 8.30 മുതലാണ് കാണാതായത്. ഹോസ്റ്റലിൽ താമസിക്കുന്നതിലെ വിരസതയാണ് കുട്ടികൾ ഹോസ്റ്റൽ വിടാൻ കാരണമാണ് പറയുന്നതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.