Posted On
date_range Updated On
date_range ‘സംസാരശേഷിയില്ലാത്ത മാതാപിതാക്കളുടെ ശബ്ദമാണ് ഇതൾ’- വൈറൽ പ്രസംഗം പങ്കുവെച്ച് മന്ത്രി വി. ശിവൻ കുട്ടി
വടകര എസ്.ജി.എം.എസ്.ബി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഇതളിന്റെ ലഹരിക്കെതിരായ പ്രസംഗം മന്ത്രി വി. ശിവൻ കുട്ടി ഫേസ് ബുക്കിൽ പങ്കുവെച്ചു. ജന്മനാ സംസാരിക്കാൻ കഴിയാത്ത മാതാപിതാക്കളുടെ ശബ്ദമാണ് ഇതൾ. ഇതളിന്റെ പ്രസംഗം കേൾക്കൂ...വെന്ന് മന്ത്രി കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ഇതളിനെ പരിചയപ്പെടുത്തുന്നു. വടകര എസ്.ജി.എം.എസ്.ബി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇതൾ. ഇക്കഴിഞ്ഞ ലഹരി വിരുദ്ധ ദിനത്തിൽ ഇതൾ ഒരു പ്രസംഗം നടത്തുകയുണ്ടായി. അത് ഏറെ പേർ ശ്രദ്ധിച്ചു. ജന്മനാ സംസാരിക്കാൻ കഴിയാത്ത മാതാപിതാക്കളുടെ ശബ്ദമാണ് ഇതൾ. ഇതളിന്റെ പ്രസംഗം കേൾക്കൂ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.