Posted On
date_range Updated On
date_range ‘ഈ ദിനത്തിലും ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പം... പെരുന്നാൾ ആശംസകൾ...’ - മന്ത്രി വി. ശിവൻ കുട്ടി
കോഴിക്കോട്: മന്ത്രി വി. ശിവൻ കുട്ടിയുടെ ബലിപെരുന്നാൾ ആശംസയിൽ ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കുളള പിന്തുണ. ‘ഈ ദിനത്തിലും ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പം... പെരുന്നാൾ ആശംസകൾ...’ എന്നാണ് മന്ത്രി സാമൂഹിക മാധ്യമങ്ങളിലെഴുതിയ കുറിപ്പിൽ പറയുന്നത്.
ഒപ്പം ചന്ദ്രക്കലപോലെയുള്ള ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായ തണ്ണിമത്തനും ചേർത്തിരിക്കുന്നു. ഫലസ്തീനിലെ കുഞ്ഞുങ്ങൾക്ക് പിന്തുണയേകികൊണ്ടുള്ള പെരുന്നാൾ ആശംസകൾ പൊതുഇടങ്ങളിലെല്ലാം നിറയുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.