Posted On
date_range Updated On
date_range നബിദിനം: കെ.എസ്.ആർ.ടി.സിയിൽ നാളെ നിയന്ത്രിത അവധി
തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് ഒക്ടോബർ 29ന് കെ.എസ്.ആർ.ടി.സിയിൽ മുസ്ലിം സമുദായത്തിൽപെട്ട ജീവനക്കാർക്കും ഓഫിസർമാർക്കും സി.എം.ഡി ബിജു പ്രഭാകർ നിയന്ത്രിത അവധി പ്രഖ്യാപിച്ചു.
29ന് ജോലി ചെയ്യുന്ന അവധിക്ക് അർഹതയുള്ള ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും. ആ ദിവസം ഡ്യൂട്ടി ഓഫ് ആയാൽ മറ്റൊരു ദിവസം മാറ്റി നൽകും. എന്നാൽ. വീക്കിലി ഓഫ് ആയാൽ മാറ്റി അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.