Posted On
date_range Updated On
date_range എം.ജിയിലെ പി.ജി നാലാം സെമസ്റ്റർ പരീക്ഷകൾ മാറ്റി
കോട്ടയം: സാേങ്കതിക കാരണങ്ങളാൽ മേയ് 17, 18,19 തീയതികളിൽ നിശ്ചയിച്ചിരുന്ന എം.ജി സർവകലാശാല നാലാം സെമസ്റ്റർ പി.ജി പരീക്ഷകൾ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മേയ് 22 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ പി.ജി പരീക്ഷകൾക്ക് മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.