Posted On
date_range Updated On
date_range അധികാരത്തിന്റെ ആര്‍പ്പുവിളി സംഘമായി മാധ്യമങ്ങള്‍ മാറി- മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: അധികാരത്തിന്റെ ആര്‍പ്പുവിളി സംഘമായി മാധ്യമങ്ങള്‍ മാറിയെന്ന് മന്ത്രി എം.ബി. രാജേഷ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചത്.
അധികാരത്തിന്റെ ആര്‍പ്പുവിളി സംഘമായി മാധ്യമങ്ങള്‍ മാറുന്നത് ജനാധിപത്യത്തെ സംബന്ധിച്ച് നിരാശാജനകമായ കാര്യമാണ്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. തുറങ്കിനും തോക്കിനും മധ്യേയാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്യമെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.