?.??. ????????????? ??????????

എ.സി.എ കാന്തപുരം നിര്യാതനായി

കാന്തപുരം: അവേലത്ത് എ.സി. അബ്​ദുറഹ്​മാൻ മുസ്​ലിയാർ (എ.സി.എ കാന്തപുരം-72) നിര്യാതനായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോഴിക്കോട് ജില്ല മുൻ പ്രസിഡൻറ്​, സുന്നി വിദ്യാഭ്യാസ ബോർഡ്, ഉള്ളാൾ സയ്യിദ് മദനി ട്രസ്​റ്റ്​ എന്നിവയുടെ മുഫത്തിഷും എസ്​.വൈ.എസ്​ സംസ്ഥാന ഓർഗനൈസറും പഴയകാല മുസ്​ലിം ലീഗ് നേതാവുമായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അലി ശിഹാബ്, താഹിറ, മുനീറ, റഹ്മത്ത്. മരുമക്കൾ: ടി.കെ. അബ്​ദുറഹ്മാൻ ബാഖവി മടവൂർ (ജനറൽ സെക്രട്ടറി, സി.എം സ​െൻറർ മടവൂർ), അബ്​ദുറസാഖ് സഖാഫി ഇയ്യാട്, അബ്​ദുൽ ഖാദർ ലത്തീഫി ആവിലോറ.

Tags:    
News Summary - mca kanthapuram passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.