Posted On
date_range Updated On
date_range വോട്ട് വർധിച്ചത് വിജയത്തിന് തുല്യം -എം.ബി. ഫൈസൽ
മലപ്പുറം: മുസ്ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള മലപ്പുറത്ത് അവരുടെ ഭൂരിപക്ഷം കുറച്ച് എൽ.ഡി.എഫിന് വോട്ട് കൂട്ടാനായത് വിജയത്തിന് തുല്യമാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസൽ. വർഗീയ സംഘടനകളെ കൂട്ടുപിടിച്ചാണ് യു.ഡി.എഫ് വോട്ടുപിടിച്ചത്. ഫാഷിസത്തിനെതിരെ സി.പി.എം ഉയർത്തുന്ന മതേതര കാഴ്ചപ്പാടിനെ ജനം അംഗീകരിച്ചു. ബി.ജെ.പിയുെട വളർച്ചയെ തടയിടാനും സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.