Posted On
date_range Updated On
date_range കാസർഗോഡ് മാവുങ്കാലിൽ ബി.എം.എസ് പ്രവര്‍ത്തകന് വെട്ടേറ്റു
മാവുങ്കാല്‍: ബി.എം.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. മാവുങ്കാലിലെ ചുമട്ടുതൊഴിലാളിയായ കാട്ടുകുളങ്ങരയിലെ ഉമേശനാണ് (37) വെട്ടേറ്റത്. കഴിഞ്ഞദിവസം രാത്രിയോടെ വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചശേഷം കത്തി കൊണ്ട് പുറത്ത് വെട്ടുകയായിരുന്നുവെന്നാണ് പരാതി. സമീപവാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പരിക്കേറ്റ ഉമേശനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.