(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range കേളകത്ത് വീണ്ടും മാവോവാദികൾ
കണ്ണൂർ: കേളകം പഞ്ചായത്തിലെ രാമച്ചിയിൽ വീണ്ടും മാവോവാദികൾ എത്തി. രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോവാദികൾ എത്തിയത്.
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയോ എത്തിയ മാവോവാദി സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്. ആയുധ ധാരികളായ പുരുഷന്മാരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.