Posted On
date_range Updated On
date_range മാവോവാദി തടവുകാരൻ രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റി
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ അനിശ്ചിതകാല നിരാഹാരം തുടരുന്ന മാവോവാദി തടവുകാരൻ രൂപേഷിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
‘ബന്ധിതരുടെ ഓർമക്കുറിപ്പുകൾ’ എന്ന പേരിലുള്ള തന്റെ രണ്ടാമത്തെ നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതിനെതിരെ ഈ മാസം 22 മുതലാണ് രൂപേഷ് നിരാഹാരം ആരംഭിച്ചത്. അനുമതി തേടി അഞ്ച് മാസം മുമ്പാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.