Posted On
date_range Updated On
date_range മാവോവാദികളുടെ കൊലപാതകം; എല്ലാ പരാതികളും പരിശോധിക്കും –ഡി.ജി.പി
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി വനത്തിൽ മാവോവാദികൾ വെടിയേറ്റ് കൊല്ലപ്പെ ട്ട സംഭവത്തില്‍ നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണത്തില്‍ എല്ലാ പരാതികളും പരിശോധിക്കപ്പെടുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വ്യാജ ഏറ്റുമുട്ടലെന്ന ആക്ഷേപത്തിലടക്കം പരിശോധനയുണ്ടാകും.
ഇൗ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഭാവിക നടപടിയാണെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.