Posted On
date_range Updated On
date_range മന്ത്രിയാകാൻ താൽപര്യമില്ലെന്ന് മാണി സി. കാപ്പൻ
പാലാ: മന്ത്രിയാകാൻ താൽപര്യമില്ലെന്ന് നിയുക്ത പാലാ എം.എൽ.എ മാണി സി. കാപ്പൻ. താൻ അതിനെ കുറിച്ചൊന്നും ഇപ്പോൾ ച ിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫിൻെറ കൂട്ടായ പ്രവർത്തനവും സർക്കാറിൻെറ ഭരണ നേട്ടവുമാണ് തൻെറ വിജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിൽ പുതിയ ഒരു ക്വാറിയും അനുവദിക്കില്ല. നിയമപരമല്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടും. പരിസ്ഥിതി സംരക്ഷണത്തിന് മുഖ്യ പരിഗണന നൽകുമെന്നും കാപ്പൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.