യു.ഡി.എഫ്​ പ്രതിനിധി സംഘം ഇന്ന്​ മംഗളൂരുവിൽ

കാ​ഞ്ഞ​ങ്ങാ​ട്​: പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട മം​ഗ​ളൂ​രു​വി​ൽ യു.​ഡി.​എ​ഫ്​ പ്ര​തി​നി​ധി സം​ഘം തി​ങ്ക​ളാ​ഴ്​​ച​ സ​ന്ദ​ർ​ശ​നം ന​ട​ത്തും. എം.​പി​മാ​രാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, കെ. ​സു​ധാ​ക​ര​ൻ, എം.​എ​ൽ.​എ​മാ​രാ​യ എം.​സി. ഖ​മ​റു​ദ്ദീ​ൻ, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല, എം. ​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ആ​റം​ഗ യു.​ഡി.​എ​ഫ് ജ​ന​പ്ര​തി​നി​ധി സം​ഘ​മാ​ണ്​ മം​ഗ​ളൂ​രു​വി​ലെ​ത്തു​ക.
Tags:    
News Summary - Mangalore Shoot UDF Representative visit -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.