Posted On
date_range Updated On
date_range നായരമ്പലത്ത് ഒരാൾ കുത്തേറ്റ് മരിച്ചു
എറണാകുളം: എറണാകുളം നായരമ്പലത്ത് ഒരാൾ കുത്തേറ്റ് മരിച്ചു. നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹനകൈമാറ്റത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. പ്രതി അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.