Posted On
date_range Updated On
date_range മൂന്നാറിൽ ആനസവാരി കേന്ദ്രം ജീവനക്കാരൻ കുത്തേറ്റ് മരിച്ചു
മൂന്നാർ: ആനസവാരി കേന്ദ്രത്തിൽ ജീവനക്കാരനെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. തൃശൂർ സ്വദേശി വിമൽ (32) ആണ് മരിച്ചത്. പ്രതി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ മാറ്റി കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.