മാവേലിക്കരയിൽ ദമ്പതികളെ അയൽവാസി അടിച്ചു കൊന്നു 

ആലപ്പുഴ: മാവേലിക്കരയിൽ ദമ്പതികളെ അയൽവാസി അടിച്ചു കൊലപ്പെടുത്തി. മാവേലിക്കര സ്വദേശി ബിജു (45), ഭാര്യ കല (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി സുധീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വസ്തുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - A Man Hit and Kill Neighbour Couples in Mavelikara -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.