മുഹമ്മദ് ബഷീർ
Posted On
date_range Updated On
date_range വയറിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
വേങ്ങര: കണ്ണമംഗലം തീണ്ടേക്കാട് ഉള്ളാട്ട് പറമ്പിൽ ഹൈദ്രുവിെൻറ മകൻ മുഹമ്മദ് ബഷീർ (26) വയറിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ച രാവിലെ എ.ആർ. നഗർ വി.കെ. പടിയിൽ കെട്ടിടത്തിെൻറ മുകൾ നിലയിൽ നിന്ന് വീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം അച്ചനമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. മാതാവ്: ഖദീജ. ഭാര്യ: ഷംന. മകന്: എമിന് ഇമദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.