Posted On
date_range Updated On
date_range ലൈംഗിക പീഡനത്തിന് ഇരയാക്കി പലപ്പോഴായി 10 ലക്ഷം തട്ടിയെന്ന്; 30കാരിയുടെ പരാതിയിൽ 24കാരൻ അറസ്റ്റിൽ
തിരുവല്ല: സൗഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും പലപ്പോഴായി 10 ലക്ഷം രൂപയോളം തട്ടിയെടുക്കുകയും ചെയ്തതായി കാട്ടി 30കാരി നൽകിയ പരാതിയിൽ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ 24കാരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.
കന്യാകുമാരി വിളവൻകോട് താലൂക്കിൽ മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസാണ് പിടിയിലായത്. കന്യാകുമാരിയിൽനിന്ന് മേസ്തിരിപ്പണിക്ക് മൂന്നുവർഷം മുമ്പ് കവിയൂരിൽ എത്തിയ സജിൻ ദാസ് രണ്ടുവർഷം മുമ്പാണ് ഭർതൃമതിയായ കവിയൂർ സ്വദേശിനിയുമായി പരിചയത്തിലായത്.
തുടർന്ന് യുവതിയെ പളനിയിലും വേളാങ്കണ്ണിയിലും അടക്കം കൊണ്ടുപോയി പീഡിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.