Posted On
date_range Updated On
date_range മലപ്പുറം മങ്കടയിൽ ഓട്ടോയിൽ ബസിടിച്ച് മൂന്നുപേർ മരിച്ചു
മങ്കട (മലപ്പുറം): കർക്കിടകത്തിൽ ഗുഡ്സ് ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് മൂന്നു പേർ മരിച്ചു. ഓട്ടോയിൽ യാത്ര ചെയ്തവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്.
UPDATING
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.