Posted On
date_range Updated On
date_range കടലുണ്ടി റെയിൽവേ ഗേറ്റ് അടച്ചിടും
കോഴിക്കോട്: അറ്റകുറ്റപ്പണിയ്ക്കായി കടലുണ്ടി റെയിൽവേ ഗേറ്റ് അടച്ചിടും. ചൊവ്വാഴ്ച്ച രാവിലെ എട്ട് മണി മുതൽ ബുധനാഴ്ച്ച വൈകിട്ട് ഏഴ് മണി വരെയാണ് അടച്ചിടുകയെന്ന് സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.