Posted On
date_range Updated On
date_range മഹിളാ അസോസിയേഷൻ 35 ലക്ഷം കൈമാറി
തിരുവനന്തപുരം: വയനാടിന്റെ പുനർനിർമാണത്തിനായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു ആയി 35 ലക്ഷം രൂപ കൈമാറി. അഖിലേന്ത്യാ പ്രസിഡന്റ് പി. കെ. ശ്രീമതി ടീച്ചർ, സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, പ്രസിഡന്റ് സൂസൻ കോടി, കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ലതിക എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.