Posted On
date_range Updated On
date_range മഹിജയുമായി ചർച്ചക്ക് തയാറെന്ന് ഡി.ജി.പി
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ വീണ്ടും ചർച്ചക്ക് ക്ഷണിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മഹിജയുമായി എപ്പോൾ വേണമെങ്കിലും ചർച്ചക്ക് തയാറാണെന്ന്ഡി.ജി.പി പറഞ്ഞു. നേരത്തെ മഹിജയെയും ജിഷ്ണുവിെൻറ ബന്ധുക്കളെയും കാണാമെന്ന് പറഞ്ഞിരുന്നു. അവർക്ക് എന്തെങ്കിലും അടിയന്തരമായി ചെയ്തുകൊടുക്കാനുള്ള അതിന് തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മഹിജ ആശുപത്രി വിട്ട ശേഷം ചർച്ചയെ കുറിച്ച്ആലോചിക്കാമെന്ന് ജിഷ്ണുവിെൻറ കുടുംബം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.