കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ ഡ​യ​റ​ക്​​ട​റാ​യി ആ​ർ. മ​ഹാ​ലിം​ഗം ചു​മ​ത​ല​യേ​റ്റു

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​െൻറ ഡ​യ​റ​ക്​​ട​റാ​യി ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി ആ​ർ. മ​ഹാ​ലിം​ഗം ചു​മ​ത​ല​യേ​റ്റു. കെ. ​ശ്രീ​നി​വാ​സ റാ​വു വി​ശാ​ഖ​പ​ട്ട​ണം ഡ​യ​റ​ക്​​ട​റാ​യി സ്ഥ​ലം​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന മ​ഹാ​ലിം​ഗം ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​ണ്.

മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ്​​മെൻറി​ൽ എം.​ബി.​എ നേ​ടി​യ ഇ​ദ്ദേ​ഹം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഏ​വി​യേ​ഷ​ൻ ഒാ​ർ​ഗ​നൈ​സേ​ഷ​െൻറ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്​ പ്ര​ഫ​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നേ​ടി​യി​ട്ടു​ണ്ട്.

32 വ​ർ​ഷ​മാ​യി വ്യോ​മ​യാ​ന മേ​ഖ​ല​യി​ലു​ള്ള മ​ഹാ​ലിം​ഗം ചെ​ന്നൈ, ഗു​വാ​ഹ​തി, ഭു​വ​നേ​ശ്വ​ർ, മം​ഗ​ളൂ​രു, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​ട്ടു​ണ്ട്. ക​രി​പ്പൂ​രി​ലും ജോ​ലി ചെ​യ്​​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.