കൊട്ടിയൂർ വൈശാഖ മഹോൽസവം: 'മാധ്യമം' സപ്ലിമെൻറ്​ പ്രകാശനം ചെയ്തു

കേളകം: കൊട്ടിയൂർ വൈശാഖ മഹോൽസവത്തോടനുബന്ധിച്ച് പ്രസിദ്ദികരിച്ച 'മാധ്യമം' സപ്ലിമെന്റ് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ ബാലൻ നായർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഒ.വി.രാജന്   കോപ്പിനൽകി  പ്രകാശനം ചെയ്തു. കണ്ണൂർ ഡി.സി.സി സിക്രട്ടറി പി.സി.രാമകൃഷ്ണൻ, സർകലേഷൻ മാനേ ജർ ഡെന്നീസ് ജോസഫ്, റോയി സെബാസ്റ്റ്യൻ, കേളകം പ്രസ് ഫോറം ഓഫീസ് സിക്രട്ടറി സജീവ് നായർ ,അസീസ് കേളകം എന്നിവർ അക്കരെ സന്നിധാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു.
 
Tags:    
News Summary - madhyamam suppliment for kottiyoor vysakha mahotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.