മാധ്യമം ഇ–പേപ്പർ ഇപ്പോൾ സൗജന്യമായി വായിക്കാം

കോഴിക്കോട്: പ്രളയത്താൽ മുങ്ങിയ കേരളത്തിൻെറ പലഭാഗങ്ങളിലും പത്രവിതരണം മുടങ്ങിയിരിക്കുകയാണ്.  നമ്മുടെ ഏജൻസി സുഹൃത്തുക്കൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.

മാധ്യമം ലഭിക്കാത്ത മാന്യ വരിക്കാരുടെ സൗകര്യാർത്ഥം പ്രിയ വായനക്കാർക്കു വേണ്ടി "മാധ്യമം ഇ–പേപ്പർ" ഇപ്പോൾ സൗജന്യമായി ലഭ്യമാണ്. കേരളത്തിൽ ആഗസ്റ്റ് 25 വരെ മാധ്യമം എല്ലാ  എഡിഷനുകളും പ്രാദേശിക പേജുകൾ ഉൾപ്പെടെ ഇങ്ങനെ സൗജന്യമായി  വായിക്കാം.

www.madhyamam.com/epaper എന്ന ലിങ്കിൽ പോയാൽ ഇ–പേപ്പർ ലഭിക്കും. madhyamam epaper എന്നു ഗൂഗിളിൽ സെർച്ച് ചെയ്താലും ഇൗ സൈറ്റ് കിട്ടും.

Tags:    
News Summary - madhyamam e paper- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.