Posted On
date_range Updated On
date_range മഹാകവി അക്കിത്തത്തിന് ‘മാധ്യമ’ത്തിന്‍െറ ആദരം
ആനക്കര: കവിതാലോകത്തെ കുലപതിയായ മഹാകവി അക്കിത്തത്തിന് ‘മാധ്യമ’ത്തിന്‍െറ ആദരം. പദ്മശ്രീ പുരസ്കാരം ലഭിച്ചതിനെ തുടര്‍ന്നാണ് ‘മാധ്യമം’ എഡിറ്റോറിയല്‍ റിലേഷന്‍സ് ഡയറക്ടര്‍ പി.കെ. പാറക്കടവ്, ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) കളത്തില്‍ ഫാറൂഖ്, പി.ആര്‍ മാനേജര്‍ കെ.ടി. ഷൗക്കത്തലി എന്നിവര്‍ ചേര്‍ന്ന് കവിയുടെ വീട്ടിലത്തെി ആദരിച്ചത്. ചടങ്ങില്‍ പ്രാദേശിക ലേഖകരായ സുരേഷ് എടപ്പാള്‍, ബാബു ആനക്കര എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.