പ്രമുഖ വ്യവസായി എം.എ മുഹമ്മദ്​ നിര്യാതനാ‍യി

കോഴിക്കോട്​: പ്രമുഖ വ്യവസായിയും അഹമ്മദീയ ജമാഅത്ത്​ മുൻ മേഖലാ അമീറുമായ എം.എ. മുഹമ്മദ്​ (89) നിര്യാതനായി. സാമൂഹ് യസേവനരംഗത്ത്​ മാതൃകാപരമായി പ്രവർത്തിച്ചുവന്ന ഇദ്ദേഹം കാലിക്കറ്റ്​ ടൈൽ കമ്പനി മാനേജിങ്​ ഡയറക്​ടറും ഫറോക്ക്​ ബോർഡ്​ ചെയർമാനുമാണ്​.

ഭാര്യമാർ: പരേതയായ കെ. ആസ്യ, ജമീല. മക്കൾ: പരേതനായ എം.എ. അബ്​ദുൽ അസീസ്​, എം.എ. നാസർ (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്​ മുൻ പ്രസിഡൻറ്​), എം.എ. അഷ്​റഫ്​ (ഫറോക്ക്​ ബോർഡ്​ ഡയറക്​ടർ), എം.എ. ബഷീർ (ഫറോക്ക്​ ബോർഡ്​ ഡയറക്​ടർ), എം.എ. റുഖിയ, എം.എ. നർഗീസ്​, എം.എ. സലീന, എം.എ. നജീന, എം.എ. ഷെമീന, എം.എ. സൗബിന, എം.എ. രഹ്​ന. മരുമക്കൾ: എ.എം.കുട്ടിഹസ്സൻ​, ഡോ. കെ.കെ. അഹമ്മദ്​കുട്ടി, പരേതനായ യൂസഫ്​ സിദ്ദീഖ്​ (ജോ. ആർ.ടി.ഒ), ഡോ. കെ.ടി. സലീം, ഡോ. എം.എ. മജീദ്​, ഡാ. നസീം, എം. ഹരീറ (​ഫറോക്ക്​), ബി.പി. സുഹറ, അഫ്രീൻ.

സഹോദരങ്ങൾ: ​പരേതനായ എം.എ. ഹുസൈൻ, എം.എ. ലവകുട്ടിഹാജി, എം.എ. അബ്​ദുറഹ്​മാൻ ഹാജി (ആൾ കേരള ടൈൽ മാനു​ഫാക്​ചേഴ്​സ്​ അസോസിയേഷൻ ജനറൽ​ സെക്രട്ടറി), എം.എ. അബ്​ദുസലാം (ഖാദി ​കൊടിയത്തൂർ), എം.എ. അഷ്​റഫ്​ (ഫാത്തിമ ജ്വല്ലറി), എം.എ കബീർ, പരേതയായ എം.എ. ആയിഷ, എം.എ. ഫാത്തിമ, എം.എ. ഇത്തയ്യ, എം.എ. ഖദീജ. എം.എ ആയിഷ. മൃതദേഹം ഇന്ന് കൊടിയത്തൂരിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ 8ന് പഞ്ചാബിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - MA Muhammed-obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.